Obit

കുടയത്തൂര്‍ കൂവപ്പള്ളി തേരകപ്ലാക്കല്‍ ടി.ഡി. ജോസഫ്(ജോയി-81) നിര്യാതനായി

കുടയത്തൂര്‍: കൂവപ്പള്ളി തേരകപ്ലാക്കല്‍ ടി.ഡി. ജോസഫ്(ജോയി-81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ഗ്രേസി ഒന്നാരയില്‍ കുടുംബാഗം. മക്കള്‍:ഷൈനി ജോസഫ്(സീനിയര്‍ മാനേജര്‍,ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,എറണാകുളം) ഷാജ ജോസഫ്(സെക്രട്ടറി,കരിങ്കുന്നം പഞ്ചായത്ത്),പരേതനായ ഷാജി ജോസഫ്. മരുമക്കള്‍:പി. ജെ. മാത്യു, പനമ്പിളളില്‍ (കുന്നംകുളം),ജിജി ജോസഫ്, അമ്പഴശ്ശേരില്‍ (കൂവപ്പള്ളി)

 

Related Articles

Back to top button
error: Content is protected !!