Karimannor

കുടുംബയോഗ വാര്‍ഷിക സമ്മേളനം 17 ന് നടക്കും

കരിമണ്ണൂര്‍: പറയന്നിലം കുടുംബയോഗത്തിന്റെ 44-ാമത് വാര്‍ഷിക സമ്മേളനം 17 ന് നടക്കും. പള്ളിക്കാമുറി പാരിഷ് ഹാളില്‍ നടക്കുന്ന യോഗം പറയന്നിലം ഫാമിലി അസോസിയേഷന്‍ രക്ഷധികാരി ഫാ. ജോസ് പറയന്നിലം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇമ്മാനുവല്‍ ജോര്‍ജിന്റെ അധ്യക്ഷത വഹിക്കും. 54 കുടുംബങ്ങളിലെ അംഗങ്ങങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 80 വയസ് കഴിഞ്ഞവരെ ആദരിക്കും.

Related Articles

Back to top button
error: Content is protected !!