ChuttuvattomObit

തൊടുപുഴ ആനക്കൂട് ശങ്കരമംഗലം  ലളിത രവീന്ദ്രനാഥ് (86) നിര്യാതയായി

തൊടുപുഴ: ആനക്കൂട് ശങ്കരമംഗലം പരേതനായ രവീന്ദ്രനാഥിന്റെ ഭാര്യ ലളിത രവീന്ദ്രനാഥ് (86) നിര്യാതയായി. സംസ്‌കാരം നടത്തി.ഭര്‍ത്താവ്: പരേതന്‍ രവീന്ദ്രനാഥ്‌.മക്കള്‍: ഹേമലത, ആര്‍. ജയശങ്കര്‍ (ലില്ലി സൗണ്ട്സ്, മാട്രിക്സ് ഇലക്ട്രോണിക്സ്-തൊടുപുഴ),ശ്രീലത.മരുമക്കള്‍: ഗിരിജ നന്ദന മേനോന്‍, ബിന്ദു ജയശങ്കര്‍, ചന്ദ്രന്‍ നായര്‍.

Related Articles

Back to top button
error: Content is protected !!