ChuttuvattomMuttom

മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ഭാ​ഷാ​ദി​നാ​ച​ര​ണം സംഘടിപ്പിച്ചു

മു​ട്ടം: ഭാ​ഷാ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ഭാ​ഷാ​ദി​നാ​ച​ര​ണം ന​ട​ത്തി. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളു​ടെ പ്രാധാന്യ​ത്തെ​ക്കു​റി​ച്ച് ക​ല​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു.

മ​ല​യാ​ള​ത്ത​നി​മ​യു​ള്ള നാ​ട​ൻ പാ​ട്ടു​ക​ൾ, ക​വി​ത ആ​വി​ഷ്ക​ര​ണം, അ​ക്ഷ​ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളു​ടെ വ്യാ​ക​ര​ണ​ങ്ങ​ൾ, ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി​ക​ളെ​കു​റി​ച്ചു​ള്ള പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ത്തി.പ്രി​ൻ​സി​പ്പ​ൽ സി.ലി​സ്‌ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, ഭാ​ഷാ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!