ChuttuvattomObit

ആലക്കോട് കാട്ടാശേരിയില്‍ മാത്യു (58) നിര്യാതനായി

ആലക്കോട്: കാട്ടാശേരിയില്‍ മാത്യു (ജോഷി -58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 3.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍.  ഭാര്യ ജിന്‍സി മുതലക്കോടം പനച്ചേല്‍ കുടുംബാഗമാണ് . മക്കള്‍: നീനു (മാര്‍ സ്ലീവ ഹോസ്പിറ്റല്‍, പാല), അനുമോള്‍ (നഴ്‌സിങ് വിദ്യാര്‍ഥി). മാതാവ്: ഏലിക്കുട്ടി സെബാസ്റ്റ്യന്‍  ആലക്കോട് കോളാപ്പിള്ളില്‍ കുടുംബാംഗം

Related Articles

Back to top button
error: Content is protected !!