Obit

കോടത്തറ വിൻസെന്റിന്റെ ഭാര്യ ലാലി(51)നിര്യാതയായി

കരിമണ്ണൂർ : കോടത്തറ വിൻസെന്റിന്റെ ഭാര്യ ലാലി(51)നിര്യാതയായി. സംസ്കാരം  ബുധൻ രാവിലെ 10 ന് കരിമണ്ണൂർ സെന്റ്  മേരിസ് പള്ളി സെമിത്തേരിയിൽ. പരേത കോട്ടയം ചൂട്ടുവേലി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ആന്റണി( കുവൈറ്റ് ),അലീന(യൂ. കെ ) മരുമക്കൾ : അഞ്ചു ജോൺ കണ്ടത്തി ക്കുടിയിൽ തൊമ്മൻകുത്ത് ( കാനഡ), റിജോ പീറ്റർ അങ്ങാടിത്ത് തൊമ്മൻകുത്ത് (യു.കെ).

Related Articles

Back to top button
error: Content is protected !!