Obit

അറക്കുളം ചേറാടി ആശ്രമം ഭാഗത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പുളിക്കല്‍ ലക്ഷ്മി (58) നിര്യാതയായി

അറക്കുളം: ചേറാടി ആശ്രമം ഭാഗത്ത് കിഴക്കേവീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പുളിക്കല്‍ ലക്ഷ്മി (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പുഷ്പരാജന്‍, ആശ. മരുമക്കള്‍: അഞ്ചന, സുമേഷ്.

 

Related Articles

Back to top button
error: Content is protected !!