Muthalakodam

വൃക്കരോഗ ക്ലാസ് സംഘടിപ്പിച്ചു

 

മുതലക്കോടം: ഹോളി ഫാമിലി ഹോസ്പിറ്റലും കോടിക്കുളം കുടുംബശ്രീ യൂണിറ്റും സംയുക്തമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളേക്കുറിച്ചും വൃക്കരോഗത്തേപ്പറ്റിയും ക്ലാസ് സംഘടിപ്പിച്ചു. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെ വൃക്കരോഗ വിദഗ്ധന്‍ ഡോ. നിഷാദ് രവീന്ദ്രന്‍ ക്ലാസ് നയിച്ചു. 50 കുടുംബശ്രീ അംഗങ്ങള്‍ ഈ ക്ലാസില്‍ പങ്കെടുത്തു. ഹോളി ഫാമിലി ഹോസ്പിറ്റല്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ അനൂപ് ജോസ് പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!