Obit

ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78 )നിര്യാതനായി

ചിറ്റൂര്‍: പാലക്കാട്ട് മാണി ജോസഫ് (78 )നിര്യാതനായി .സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 .30 ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ .ഭാര്യ ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം .മക്കള്‍ :ബീന (മുംബൈ ),ബിന്ദു (ഖത്തര്‍ ),ബിജോ (ദുബായ് ).മരുമക്കള്‍ :ഗ്യാരി ജെയിംസ് ,ചക്കാലപ്പാടത്ത്(മുംബൈ ),ബെനോ ജെയിംസ് ,മുട്ടത്ത്(കാഞ്ഞിരപ്പിള്ളി )നിഷ വടക്കേവീട്ടില്‍ (മൈസൂര്‍ )

 

Related Articles

Back to top button
error: Content is protected !!