Obit

നാഗപ്പുഴ അടിക്കോലില്‍ പരേതനായ അഗസ്റ്റ്യന്‍ ഐപ്പിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി

നാഗപ്പുഴ: അടിക്കോലില്‍ (കണിവാറയില്‍) പരേതനായ അഗസ്റ്റ്യന്‍ ഐപ്പിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന്  നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: അഗസ്റ്റ്യന്‍, പരേതനായ സേവ്യര്‍, ജോസ്, ടോമി, പോള്‍, സിസിലി, സ്‌റ്റെല്ല, സ്റ്റാന്‍സി. മരുമക്കള്‍: ആനീസ് കൊച്ചുപുരയ്ക്കല്‍, ഫിലോമിന പൊട്ടയ്ക്കല്‍, മേരി കൊച്ചുപുരയ്ക്കല്‍, സോഫി മോളേക്കുന്നേല്‍, ജിനി പൊന്‍കല്ലിങ്കല്‍, ബെന്നി കുന്നേല്‍, പരേതരായ ബേബി പുല്‍പ്പാറയില്‍, ബേബി എടത്തട്ടേല്‍.

 

Related Articles

Back to top button
error: Content is protected !!