ChuttuvattomObit

കോടിക്കുളം വേങ്ങച്ചുവട്ടില്‍ കുര്യന്‍ തോമസിന്റെ ഭാര്യ മേരി (81) നിര്യാതയായി

കോടിക്കുളം: വേങ്ങച്ചുവട്ടില്‍ കുര്യന്‍ തോമസിന്റെ ഭാര്യ മേരി കുര്യന്‍ (81) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 11ന് കോടിക്കുളം സെന്റ് ആന്‍സ് പളളിയില്‍. പരേത കണ്ണാടി പുത്തന്‍കളം കുടുംബാഗമാണ്. മക്കള്‍: വിനോ കുര്യന്‍, ലിനോ കുര്യന്‍. മരുമക്കള്‍: ഷിന്‍സി, ക്രിസ്റ്റി (യു.എസ്.എ).

Related Articles

Back to top button
error: Content is protected !!