ChuttuvattomThodupuzha

വഴിത്തല ഓലിയിൽ മത്തായി തോമസ് (97) നിര്യാതനായി

വഴിത്തല: ഓലിയിൽ മത്തായി തോമസ് (97) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.പരേതൻ കളത്തൂകുളങ്ങര കുടുംബാഗം. ഭാര്യ: പരേതയായ അന്നമ്മ, ഇടപ്പഴത്തിൽ കുടുംബാഗം. മക്കൾ: മത്തായി, ഫിലിപ്പ്, ബേബി, ജെയിംസ്, ജോസഫ്, അഗസ്റ്റ്യൻ, ദേവസ്യാച്ചൻ. മരുമക്കൾ: എൽസി മീങ്കുന്നം, ലിസി മോനിപ്പള്ളി, സോഫി പെരിങ്ങഴ, ലാലി കുറിഞ്ഞി, ഷൈനി വണ്ണപ്പുറം, ജിന്നി തൊടുപുഴ, ജിസ കരിങ്കുന്നം.

Related Articles

Back to top button
error: Content is protected !!