Obit

മൈലാടിയിൽ പരവൻ പറമ്പിൽ മത്തായി (103) നിര്യാതനായി

അറക്കുളം: മൈലാടിയിൽ പരവൻ പറമ്പിൽ മത്തായി (103) നിര്യാതനായി. സംസ്കാരം  ഞായർ 3 മണിക്ക് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കൾ: മത്തായി, വക്കച്ചൻ, ജോസഫ് , ജോർജ്, കുട്ടിയമ്മ,  റോസമ്മ,  സാലി,  അലീസ് . മരുമക്കൾ:  അച്ചാമ്മ, മേരി, ജയ. ഐ സക്ക് , അഗസ്റ്റിൻ . ജോസ് ,ജോസ്, പരേതയായ ലീലാമ്മ

Related Articles

Back to top button
error: Content is protected !!