ChuttuvattomKarimannurObit

മുളപ്പുറം കുഴിപ്പിള്ളില്‍ മാത്യു ജോസഫിന്റെ ഭാര്യ സ്റ്റെല്ല (67) നിര്യാതയായി

കരിമണ്ണൂര്‍: മുളപ്പുറം കുഴിപ്പിള്ളില്‍ മാത്യു ജോസഫിന്റെ ഭാര്യ സ്റ്റെല്ല (67) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കരിമണ്ണൂര്‍ നാറാണത്ത് കുടുംബാഗമാണ്.മക്കള്‍: ആന്‍ജോ (ദുബായ്) ,ആനി (യു.എസ്), റോസ് (ഫിസിയോതെറാപ്പിസ്റ്റ് ,നിര്‍മ്മല സദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, മൂവാറ്റുപുഴ) മരുമകന്‍: അപ്പു(യു.എസ്)

Related Articles

Back to top button
error: Content is protected !!