Obit

വിജയപുരം രൂപത മുന്‍ ചാന്‍സലര്‍ മോണ്‍.മാത്യു മുട്ടേത്താഴത്ത് (90) നിര്യാതനായി

വിജയപുരം :വിജയപുരം രൂപത മുന്‍ ചാന്‍സലര്‍ മോണ്‍.മാത്യു മുട്ടേത്താഴത്ത് (90) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് വിജയപുരം രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരിലിന്റെ കാര്‍മികത്വത്തില്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍. തൊടുപുഴ പന്നിമറ്റം മുട്ടേത്താഴത്ത് പരേതരായ പത്രോസിന്റെയും അന്നയുടെയും മകനാണ്.സഹോദരങ്ങള്‍ : പരേതരായ ജോസഫ്, ജോര്‍ജ്, മറിയക്കുട്ടി, എം.ജെ .സിറിയക് (റിട്ട .ഹെഡ്മാസ്റ്റര്‍ )

Related Articles

Back to top button
error: Content is protected !!