Thodupuzha

മെയ്ദിനറാലി

 

 

തൊടുപുഴ: നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ മെയ്ദിനറാലി നടത്തും. മെയ് ഒന്നിന് രാവിലെ 11 ന് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിക്കും. ടി.പി. ജോയി അധ്യക്ഷത വഹിക്കും. എന്‍.സി.പി ജില്ലാ സെക്രട്ടറി അരുണ്‍ പി. മാണി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!