Thodupuzha

എം.ഇ.എസ് ജില്ലാ ജനറല്‍ ബോഡി വ്യാഴാഴ്ച

തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാഴാഴ്ച രാവിലെ 11 ന് തൊടുപുഴ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് സെക്രട്ടറി ബാസിത് ഹസന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!