ObitVelliyamattom

വെള്ളിയാമറ്റം പുതുപ്പള്ളില്‍ മൈക്കിളിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി

വെള്ളിയാമറ്റം: പുതുപ്പള്ളില്‍ മൈക്കിളിന്റെ ഭാര്യ മറിയക്കുട്ടി (മേരി മൈക്കിള്‍-92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 11ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. പരേത നീലൂര്‍ ഇല്ലിക്കല്‍ കുടുംബാഗമാണ്. മക്കള്‍: സിസ്റ്റര്‍ സീലിയ (ഡി.എം കോണ്‍വെന്റ് കൊട്ടാരക്കര), സെലിന്‍ കാണിയക്കാട്ട് അറക്കുളം, സൂസമ്മ പുത്തേട്ട് വെട്ടിമറ്റം, പുഷ്പ മുല്ലക്കരി ഇളംദേശം, സാലി വില്ലന്‍കല്ലേല്‍ വെള്ളിയാമറ്റം, പരേതനായ ബൈന്നി മൈക്കിള്‍, ഷിന്നി പരിയാരത്ത് വെള്ളിയാമറ്റം. മരുമക്കള്‍: പരേതനായ അപ്പച്ചന്‍ കാണിയക്കാട്ട്, ബേബി പുത്തേട്ട്, ജോസ് മുല്ലക്കരി, അപ്പച്ചന്‍ വില്ലന്‍കല്ലേല്‍, ജിയോ പരിയാരത്ത്.

Related Articles

Back to top button
error: Content is protected !!