Thodupuzha

തൊടുപുഴ ബ്ലോക്കില്‍ പാല്‍ പാത്ര  വിതരണം നിര്‍വഹിച്ചു

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന വകുപ്പ് വഴി നടപ്പാക്കുന്ന വനിതാ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് സ്റ്റീല്‍ പാല്‍ പാത്ര വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ട്രീസാ ജോസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗ്ലോറി പൗലോസ്, മാര്‍ട്ടിന്‍ ജോസഫ്, മെമ്പര്‍മാരായ ജോബി മാത്യു, സുനി സാബു, ജിജോ കഴിക്കചാലില്‍, ജയന്‍, നീതു ഫ്രാന്‍സിസ്, ബി.ഡി.ഒ വി.ഇ ജയന്‍ , ബ്ലോക്ക് പഞ്ചായത്തിലേയും ക്ഷീര വികസന വകുപ്പിലേയും ഉദ്യോഗസ്ഥരും ക്ഷീര കര്‍ഷകരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!