ChuttuvattomThodupuzha

മന്ത്രി ആർ. ബിന്ദുവിന്റെ വാ​ഹന വ്യൂഹത്തിന് നേരെ കെ എസ് യു കരിങ്കൊടി കാട്ടി

തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരില്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ വാഹന വ്യൂഹത്തിന് മുൻപിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി. ഇന്നലെ രണ്ട് മണിക്ക് നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി ഇരുപത് മിനിട്ടോളം നേരത്തെ മന്ത്രി എത്തി. തുടര്‍ന്ന് കോളേജില്‍ നിന്നും തൊടുപുഴ റസ്റ്റ് ഹൗസിലേക്കാണ് മന്ത്രിയെത്തുകയും അവിടെ നിന്ന് പോകും വഴി വെങ്ങല്ലൂരിലെത്തിയപ്പോഴായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം.

Related Articles

Back to top button
error: Content is protected !!