ChuttuvattomIdukki

എം.പി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ ഉപവാസം വിജയിപ്പിക്കുക

ഇടുക്കി: വംശീയ അതിക്രമത്തില്‍ വേദന അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടുക്കി എംപി അഡ്വ.ഡീന്‍ കുര്യാക്കോസ് ശനിയാഴ്ച ഒമ്പത് മുതല്‍ അഞ്ചു വരെ കട്ടപ്പനയില്‍ ഉപവാസ സമരം നടത്തുന്നു. സമരം വിജയിപ്പിക്കുവാന്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ മുഴുവന്‍ യുഡിഎഫ് നേതാക്കളും സഹപ്രവര്‍ത്തകരും കട്ടപ്പനയില്‍ എത്തിച്ചേരണമെന്ന് യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ എംകെ പുരുഷോത്തമന്‍, കണ്‍വീനര്‍ ജോയ് കൊച്ചുകാരോട്ട് എന്നിവര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!