Obit

മുതലക്കോടം പുതുക്കുളങ്ങര പി.എസ് ജോര്‍ജ് (63) നിര്യാതനായി

തൊടുപുഴ: മുതലക്കോടം പുതുക്കുളങ്ങര പി.എസ് ജോര്‍ജ് (റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടല്‍-ഡല്‍ഹി 63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഡല്‍ഹി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച് മെഹറോളിയില്‍. ഭാര്യ: കലയന്താനി നടുത്തൊട്ടിയില്‍ ഷാലി ജോര്‍ജ് (റിട്ട. നഴ്സിംഗ് സുപ്രണ്ട്, എയിംസ് ഡല്‍ഹി) മക്കള്‍: ജീന ജോര്‍ജ് (നേഴ്സ്, ന്യൂസിലാന്‍ഡ്), ജീവന്‍ ജോര്‍ജ്, ന്യൂസിലാന്‍ഡ്), എല്‍ന ജോര്‍ജ് (നേഴ്സ് -ഡല്‍ഹി), മരുമക്കള്‍: ബിലു (കാവാലം, ചങ്ങനാശേരി ന്യൂസിലാന്‍ഡ്), ബിബിന്‍ പുളിക്കത്തോപ്പില്‍ കൊല്ലാട് കോട്ടയം (സ്റ്റാഫ്, ഖത്തര്‍ എയര്‍വെയ്സ്).

 

Related Articles

Back to top button
error: Content is protected !!