MuthalakodamObit

മുതലക്കോടം ചെമ്പരത്തി പരേതനായ പി.വി. ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (96) നിര്യാതയായി

മുതലക്കോടം: ചെമ്പരത്തി (പതിനാറില്‍) പരേതനായ പി.വി. ജോസഫിന്റെ ഭാര്യ  അമ്മിണി ജോസഫ് (96) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച നാലിന് മുതലക്കോടം സെന്റ്
ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത പുതുപ്പള്ളി മറ്റത്തില്‍ കുടുംബാഗം. മക്കള്‍ : തങ്കമ്മ, വല്‍സമ്മ, ജോര്‍ജ്കുട്ടി, നിര്‍മ്മല, കുഞ്ഞുമോള്‍, ഡാര്‍ളി, ബാബു ജോസഫ്, ജയ്‌മോന്‍, ടോമിസ്, കൊച്ചുമോന്‍, പരേതനായ ജോവി. മരുമക്കള്‍: പരേതനായ പി.സി.ജോസഫ് പാറപ്പുറം (തിരുവാങ്കുളം ),ജോണി  പെരുമ്പില്‍ (മുതലക്കോടം ), മോളി കുന്നംകോട്ട്  (തൊടുപുഴ), മത്തച്ചന്‍ നടുക്കോട്ട (ആലുവ ),ജോയി കുറുന്താനം (പിഴക് ),ബാബു കവിയില്‍ (മുതലക്കോടം ),റോസിലി  പൈക്കാട്ട് (മുവാറ്റുപുഴ ),ബിജു അറയ്ക്കല്‍ (മുതലക്കോടം ),സെലിന്‍  ആനാപ്പറമ്പില്‍(തലയോലപ്പറമ്പ് ),ഷീജ പാലക്കാട്ട് (ഏഴല്ലൂര്‍ ),കവിത കാക്കനാട്ട് (എരുമേലി )

Related Articles

Back to top button
error: Content is protected !!