ChuttuvattomMuthalakodamObit

മുതലക്കോടം ചേന്നക്കുളത്ത് സി.എം. പൈലി (89) നിര്യാതനായി

മുതലക്കോടം: ചേന്നക്കുളത്ത് (മൂലയില്‍) സി.എം. പൈലി (89) നിര്യാതനായി. സംസ്‌കാരം തിങ്ങളാഴ്ച്ച 2.30ന് മുതലക്കോടം സെന്റ് ജോര്‍ജസ് ഫൊറോന പളളിയില്‍. ഭാര്യ: മേരി പൈലി, മുത്തോലപുരം നരിപ്പാറയില്‍ കുടുംബാഗം. മക്കള്‍: പരേതനായ റോയ്‌മോന്‍.സി.പൈലി, റെന്നിമോന്‍.സി.പൈലി. മരുമക്കള്‍: മാഗി റെന്നി, പാലാ തോപ്പില്‍ കുടുംബാഗം.

Related Articles

Back to top button
error: Content is protected !!