Muthalakodam

കാഡ്സ് പച്ചകുടുക്ക സ്‌കൂള്‍തല ഉദ്ഘാടനം നടന്നു

മുതലക്കോടം: മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ കാഡ്സ് പച്ചകുടുക്ക സ്‌കൂള്‍തല ഉദ്ഘാടനം നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഡാന്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഡ്സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ ഉദ്ഘാടനം ചെയ്തു. പച്ചകുടുക്ക സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.എം മത്തച്ചന്‍ , പച്ചകുടുക്ക റീജിണല്‍ കോര്‍ഡിനെറ്റര്‍ രാജേഷ് തോമസ് ,മാങ്കുളം കോര്‍ഡിനേറ്റര്‍ അജല്‍ ടി.ആര്‍ എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!