ChuttuvattomMuttom
മുട്ടം ജില്ലാ ജയിലില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/8bc963b9-bf01-4740-8681-3fbe1165990e.jpg?resize=780%2C470&ssl=1?v=1708220978)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: ജില്ലാ ജയിലില്‍ കാര്‍ഷിക വിളവെടുപ്പ് ആഘോഷമായി നടത്തി. ജയിലിലെ 2 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിചെയ്ത വിവിധയിനം പച്ചക്കറികള്‍, കപ്പ എന്നിവയുടെ വിളവെടുപ്പ് ജയില്‍ സൂപ്രണ്ട് ഇമാം റാസി ടി.എ., മുട്ടം കൃഷി ഓഫീസര്‍ അശ്വതിദേവ്, തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് സോണി കിഴക്കേക്കര, കിസാന്‍ സര്‍വീസ് സൊസൈറ്റി തൊടുപുഴ യൂണിറ്റ് സെക്രട്ടറി പുന്നൂസ് മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍ ലിജി കെ .പി ,ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ആരിഫ് കെ.എം, അസിസ്റ്റന്റ് സൂപ്രണ്ട് അശോകന് ടി.ഡി എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)