Local LiveMuttom

മുട്ടം ഗവ. ഹൈസ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

മുട്ടം : മുട്ടം ഗവ. ഹൈസ്‌ക്കൂളില്‍ എല്‍പിഎസ്എ, ഇഗ്ലീഷ് എച്ച്എസ്റ്റി തസ്തികളിലേക്ക് താല്‍ക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നേരിട്ട്എത്തിച്ചേരണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!