Uncategorized

മൂവാറ്റുപുഴ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 

മൂവാറ്റുപുഴ: മാറാടി സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് മാറാടി മേളക്കുന്നേൽ എം.എൻ രവീന്ദ്രൻ (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിറവം വെള്ളൂർ റയിൽവേസ്റ്റേഷനു സമീപം ഇന്നലെ (വെള്ളിയാഴ്ച )വൈകുന്നേരമാണ് മൃതദേഹം കണ്ടത്.സംസ്ക്കാരം ഇന്ന് വൈകുന്നേരം 3:30-ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.ഭാര്യ:കുമാരി സൗത്ത് മാറാടി വാത്യാപ്പിള്ളിൽ കുടുംബാഗം.മക്കൾ :മിഥുൻ,നിതിൻ.മരുമകൾ :ആതിര

Related Articles

Back to top button
error: Content is protected !!