Muvattupuzha

മൈലാക്കൊമ്പ് വേണാട്ട് വർഗീസ് വർക്കി (വർക്കിച്ചൻ 90) നിര്യാതനായി.

 

 

 

മൂവാറ്റുപുഴ :മൈലാക്കൊമ്പ് വേണാട്ട് വർഗീസ് വർക്കി (വർക്കിച്ചൻ 90) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ ഗ്രേസി മുണ്ടമാക്കൽ, ചാലക്കുടി.മക്കൾ: ജാൻസി തോമസ് പോയ്കമുക്കിൽ,

സിസ്റ്റർ സജിനി എസ്ടി അരുണചാൽ പ്രദേശ്, സിസ്റ്റർ . ഷാന്റി എഫ്സിസി,ജോജോ, ജോമി, ജെറിൻ ബാബു കൊച്ചുപുരക്കൽ.

Related Articles

Back to top button
error: Content is protected !!