Obit

വെളിയാമറ്റം എരുമത്താനത്ത് നാരായണന്റെ ഭാര്യ സരോജനി(72) നിര്യാതയായി

വെളിയാമറ്റം: എരുമത്താനത്ത് നാരായണന്റെ ഭാര്യ സരോജനി(72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: അനില്‍കുമാര്‍, മഞ്ജു, രഞ്ജു. മരുമക്കള്‍: സിന്ധു, സുജനപാല്‍, സുദര്‍ശന്‍.

 

Related Articles

Back to top button
error: Content is protected !!