Idukki

എന്‍.സി.പി ജില്ലാ കമ്മിറ്റി

അടിമാലി: എന്‍.സി.പി ഇടുക്കി ജില്ലാ കമ്മിറ്റി അടിമാലിയില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സിനോജ് വെള്ളാടി, ലാലു ചകനാല്‍, ജില്ലാ ഭാരവാഹികളായ അരുണ്‍ പി മാണി, ടി.പി രാജപ്പന്‍, പി.പി ബേബി, റോഷന്‍ സര്‍ഗം, ജയ്‌സണ്‍ തേവലത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 19ന് മൂന്നാറില്‍ വച്ച് നടക്കുന്ന വന സൗഹൃദ സദസ് വിജയമാക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കമ്മിറ്റി വിലയിരുത്തി

Related Articles

Back to top button
error: Content is protected !!