ChuttuvattomNationalVengallur

വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളിന് നെഹ്റു യുവ കേന്ദ്രയുടെ പുരസ്‌കാരം

തൊടുപുഴ: നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തലത്തില്‍ നല്‍കപ്പെടുന്ന ഔട്ട് സ്റ്റാന്റിങ് യൂത്ത് ക്ലബ് അവാര്‍ഡിന് ഇടുക്കി ജില്ലയില്‍ നിന്നും സോക്കര്‍ സ്‌കൂളിനെ തെരഞ്ഞെടുത്തു.
കേന്ദ്ര യുവജന കാര്യാലയം ഓരോ ജില്ലയിലും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. ഇന്ന് കലക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍  ജില്ലാ കലക്ടര്‍  ഷീബ ജോര്‍ജ് അവാര്‍ഡ് സോക്കര്‍ സ്‌കൂളിന് നല്‍കും.

Related Articles

Back to top button
error: Content is protected !!