Uncategorized
കുട്ടികള്‍ക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/IMG-20230102-WA0011.jpg?resize=780%2C470&ssl=1?v=1672667827)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ജയ്ഹിന്ദ് ബാലവേദിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.ലൈബ്രറി ഹാളില്‍ ബാലവേദി പ്രസിഡന്റ് ആദിത്യന് ബിജുവിന്റെ അധ്യക്ഷതയില്‍ കവി ആന്റണി മുനിയറ പുതുവല്സരസന്ദേശം നല്കി.
ലൈബ്രറി പ്രസിഡന്റ്, കെ.സി. സുരേന്ദ്രന്, ബാലവേദി കണ്‍വീനര്‍മാരായ എ. പി.കാസീന്‍, പി. വി.സജീവ്, പി. കെ.രാജു ബാലവേദി ജോയിന്റ് സെക്രട്ടറി എസ്.വൈ ശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)