Idukki

എന്‍ജിഇഎ സംസ്ഥാന ക്യാമ്പ് സമാപനസമ്മേളനം നടത്തി

 

ഇടുക്കി: കേരള നോണ്‍ ഗസറ്റഡ് എംപ്ലോയ്സ് അസോസിയേഷന്‍ സംസ്ഥാന ക്യാമ്പ് സമാപനസമ്മേളനം നടത്തി. തേക്കടിയില്‍ സമാപനസമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദരന്‍ ഉദ്ഘടനം ചെയ്തു. എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, എന്‍എല്‍സി സംസ്ഥാന പ്രസിഡന്റും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മെമ്പറുമായ കെ.ചന്ദ്രശേഖരന്‍, സംസ്ഥാന -ജില്ല നേതാക്കളായ ടി നളിനാശന്‍, സ്‌കറിയ വര്‍ഗീസ്, അനില പ്രദീപ്, ഷനോ പുതിയിടത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!