Obit

ഞാറക്കാട് കളത്തുങ്കല്‍(കാക്കക്കളം) തോമസ്(92) നിര്യാതനായി

 

ഞാറക്കാട്: കളത്തുങ്കല്‍(കാക്കക്കളം) തോമസ്(92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11ന് തെന്നത്തൂര്‍ ഫാത്തിമ മാതാ പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ നെടുമുടി പൂപ്പിള്ളിച്ചിറ കുടുംബാഗം. മക്കള്‍: അന്നമ്മ,സിബിച്ചന്‍,ആലിസ്,ഡായി,ഡോളി. മരുമക്കള്‍:തോമസ്,റീത്താമ്മ,റൂബി,ചാക്കപ്പന്‍, പരേതനായ തോമസ്.

Related Articles

Back to top button
error: Content is protected !!