Local LiveMoolammattam

അംഗന്‍വാടികളില്‍ അരി കിട്ടാനില്ല : കുട്ടികള്‍ ദുരിതത്തില്‍

മൂലമറ്റം : അംഗന്‍വാടികളില്‍ അരികിട്ടാനില്ല കുട്ടികള്‍ ദുരിതത്തില്‍. അരി ലഭ്യമല്ലാത്തതിനാല്‍ അധ്യാപകര്‍ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ അരി വാങ്ങേണ്ട അവസ്ഥയാണ്. അറക്കുളം എഫ്‌സിഐ ഗോഡൗണില്‍ നിന്നുമാണ് അംഗന്‍വാടികള്‍ക്ക് അരി ലഭിക്കുന്നത്. ഇപ്പോള്‍ അരി ലഭ്യമാകുന്നില്ലെന്നാണ് എഫ്‌സിഐ അധികൃതര്‍ പറയുന്നത്. എത്രയും വേഗം അരി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!