Obit

കറുത്തേടത്ത് ജോര്‍ജ് ജോണ്‍ (72) നിര്യാതനായി

 

 

ചിലവ്: കറുത്തേടത്ത് പരേതനായ ജോണ്‍ വര്‍ക്കിയുടെ മകന്‍ ജോര്‍ജ് ജോണ്‍(72)നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചിലവ് ക്രിസ്തുരാജ പള്ളിയില്‍.ഭാര്യ പരേതയായ മേരി കുളമാവ് കല്ലോലിക്കല്‍ കുടുംബാംഗം.മക്കള്‍:ബിജോയ് ജോര്‍ജ് (യു. കെ.), ഷിജോ ജോര്‍ജ്.

മരുമക്കള്‍:സന്ധ്യ ബിജോയ്,ചക്കുമ്മൂട്ടില്‍,ആലപ്പുഴ(യു. കെ.), അന്‍സു ഷിജോ,മലയില്‍ വടക്കേതില്‍(തിരുവല്ല)

Related Articles

Back to top button
error: Content is protected !!