Obit

പെരുമ്പിള്ളിച്ചിറ വാരിയത്ത് രാംദാസ് വാര്യര്‍ (66) നിര്യാതനായി

 

തൊടുപുഴ: പെരുമ്പിള്ളിച്ചിറ വാരിയത്ത് രാംദാസ് വാര്യര്‍ (ഭഗവാന്‍-66) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പില്‍. ഭാര്യ കുമാരി. ഭാര്യ ശ്രീകുമാരി തിരുവല്ല അഴിയിടഞ്ഞ് ചിറമ്മേല്‍ വാര്യത്ത് മകുടുംബാംഗം. മക്കള്‍: മനു വാര്യര്‍ (ഐ.എസ്.ആര്‍.ഒ), മിനു വാര്യര്‍. മരുമക്കള്‍: വന്ദന, രാകേഷ് വാര്യര്‍.

Related Articles

Back to top button
error: Content is protected !!