Obit

താന്നിയ്ക്കല്‍ (ചൊള്ളാമഠം) പരേതനായ ഔസേഫ് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി

 

കലയന്താനി: താന്നിയ്ക്കല്‍ (ചൊള്ളാമഠം) പരേതനായ ഔസേഫ് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് കലയന്താനി സെന്റ്മേരീസ് പള്ളിയില്‍. പരേത കലയന്താനി കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ മരിയസെലിന്‍(സിഎസ്എസ്എ,ഗൂണ്ടൂര്‍, ആന്ധ്രപ്രദേശ്), സിസ്റ്റര്‍ മേരി താന്നിയ്ക്കല്‍( എംഎസ്എംഐ പലകോള്‍,ആന്ധ്രപ്രദേശ്), ടി.വി.ജോസ്(ജോളി)ഉപ്പുതോട്, ടെസ് (യുകെ), സിസ്റ്റര്‍ ആന്‍ സജി(സിഎസ്എസ്എ,യുഎസ്എ),ടോം വര്‍ഗീസ്, ഫാ.റ്റിജോ താന്നിക്കല്‍ സിഎംഐ(ജര്‍മനി). മരുമക്കള്‍: ലില്ലി ജോസ് കൊല്ലംപറമ്പില്‍, ജോണി മാളിയേക്കല്‍ചക്കാലയ്ക്കല്‍ (യുകെ), മിനി ടോം ചുണ്ടാട്ട് (കുളപ്പുറം).ഇന്‍ഡോര്‍ രൂപത ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ പരേതയുടെ സഹോദരി പുത്രനാണ്.

Related Articles

Back to top button
error: Content is protected !!