Obit

കുമാരമംഗലം പാലക്കോട്ട് എല്‍ദോയുടെ ഭാര്യ സിനി നിര്യാതയായി

കുമാരമംഗലം: പാലക്കോട്ട് എല്‍ദോയുടെ ഭാര്യ സിനി (46) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. മക്കള്‍: ബേസില്‍, മീനു.

Related Articles

Back to top button
error: Content is protected !!