Obit

ഇരുപൂളുംകാട്ടില്‍ നാരായണന്‍(82 )അന്തരിച്ചു

തൊടുപുഴ: ഇരുപൂളുംകാട്ടില്‍ നാരായണന്‍(82 )അന്തരിച്ചു. സംസ്‌കാരം നാളെ (23/5/22 ) 11.30 am ന് വീട്ടുവളപ്പില്‍. ഭാര്യ കുഞ്ഞമ്മ പോത്താനിക്കാട് ഇരുമുഴയില്‍ കുടുബാംഗം.
മക്കള്‍ .ഷെല്ലി,ഷൈല, ഷൈനി,ഷാജി,ഷാന്റി ഷൈബു ,ഷാനി.
മരുമക്കള്‍; സാജു കിഴക്കേപാലകാട്ട് ചിറ്റൂര്‍, പരേതനായ ദിനേശ്, ഐശ്വര്യ കണ്ണൂര്‍,
ഉഷ കറുകയില്‍ മാന്നാര്‍ ,വില്‍സന്‍ പുത്തന്‍പീടിക കൂത്താട്ടുകുളം ,അമ്പിളി പുത്തന്‍പുരയില്‍ തൊമ്മന്‍കുത്ത്,പരേതനായ വിജയന്‍ കാരകീല്‍ കണ്ണൂര്‍.

 

Related Articles

Back to top button
error: Content is protected !!