Obit

കരിങ്കുന്നം തൊട്ടിയിൽ ജോസഫ് (83) നിര്യാതനായി

തൊടുപുഴ: മ്രാല, കരിങ്കുന്നം തൊട്ടിയിൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം  ചൊവ്വാഴ്ച 4ന്  മ്രാല സെൻ്റ് പീറ്റേഴ് ആൻ്റ് പോൾസ് ക്‌നാന കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ വെളിയന്നൂർ തൈപുരയിടത്തിൽ. മക്കൾ.ജോസഫ്, മാത്യു, സൈമൺ, പയസ്, ഫിലിപ്പ്, ആശ, കുര്യൻ. മോളമ്മ,ജോർജ്, സ്റ്റീ ഫൻ, ,പരേതയായ ബീന. മരുമക്കൾ:  റെജി ,ഷൈബി, ജെസ്സി ,സെലിൻ, ബിന്ദു ,ജോർജ് , ദീപ, ബിൻസ്, ദി വ്യ, അനീറ്റ.

Related Articles

Back to top button
error: Content is protected !!