Obit

തുടങ്ങനാട് കര്‍മ്മലീത്താ മഠാംഗമായ സി.ജോണ്‍സീന ( സിസിലിയാമ്മ ജോണ്‍ 85) നിര്യാതയായി

സി എം സി പാലാ ജയമാതാ പ്രോവിന്‍സിലെ തുടങ്ങനാട് കര്‍മ്മലീത്താ മഠാംഗമായ സി.ജോണ്‍സീന ( സിസിലിയാമ്മ ജോണ്‍ 85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച  1. 30 ന്  തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത ഇലഞ്ഞി, കടപ്ലാമറ്റം, വെള്ളികുളം, വിളയംകോട്, മുട്ടുചിറ, കുറവിലങ്ങാട്, മുട്ടം, കരൂര്‍, മുത്തോലി, മണ്ണാറപ്പാറ, തുടങ്ങനാട് എന്നീ മഠങ്ങളില്‍ താമസിച്ച് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുണിഞ്ഞി കീത്താപ്പിള്ളി കുടുംബത്തില്‍ ജോണ്‍ മറിയം , ദമ്പതികളുടെ മകളാണ്

Related Articles

Back to top button
error: Content is protected !!