Obit

നഗരസഭ മുന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ മനോഹര്‍ നടുവിലേടത്ത് (മണി_55)നിര്യാതനായി

തൊടുപുഴ: നഗരസഭ മുന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ മനോഹര്‍ നടുവിലേടത്ത് (മണി_55)നിര്യാതനായി. തിങ്കളാഴ്ച രാവിലെ 9.30ന് നഗരസഭ ഓഫീസിന് മുന്നില്‍ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ 10.30ന് വീട്ടുവളപ്പില്‍.പിതാവ്: നടുവിലെടത്തു പരേതനായ നാരായണപിള്ള.മാതാവ്: പാറുക്കുട്ടിയമ്മ.
ഭാര്യ സിന്ധു പഴമ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: അശ്വനി,ആര്യ,മേഘ.മരുമകന്‍:രാജ്.

 

Related Articles

Back to top button
error: Content is protected !!