Obit

വണ്ണപ്പുറം മുക്കന്‍തോട്ടം ജോസ് ജോസഫ് (68) നിര്യാതനായി

വണ്ണപ്പുറം: വണ്ണപ്പുറം മുക്കന്‍തോട്ടം ജോസ് ജോസഫ് (68) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10.30 ന് മാര്‍ സ്ലീവ ടൗണ്‍ പള്ളിയില്‍. ഭാര്യ: ആലീസ് ജോസ്, മക്കള്‍: അജോ (ഓസ്‌ട്രേലിയ) സിസ്റ്റര്‍ സ്‌നേഹ എസ്.എച്ച്(നെടുങ്കണ്ടം), ഫാ. സിജോ എം എസ് ടി (ഫ്രാന്‍സ്). മരുമകള്‍: ടിന്റു അജോ (ഓസ്‌ട്രേലിയ),

 

Related Articles

Back to top button
error: Content is protected !!