Obit

മണക്കാട് അങ്കംവെട്ടി തൊട്ടിയില്‍ മതിര കുഞ്ഞ് (95) നിര്യാതയായി

തൊടുപുഴ: മണക്കാട് അങ്കംവെട്ടി തൊട്ടിയില്‍ മതിര കുഞ്ഞ് (95) നിര്യാതയായി. സംസ്‌കാരം നടത്തി. ഭര്‍ത്താവ്: പരേതനായ കുഞ്ഞ്. മക്കള്‍: ടി.കെ മോഹനന്‍, രാജമ്മ, ടി.കെ രമണന്‍, ജയ, രമ, ടി.കെ സന്തോഷ് (ദേശാഭിമാനി തൊടുപുഴ വെസ്റ്റ് ഏരിയ ലേഖകന്‍). മരുമക്കള്‍: സുശീല (വെങ്ങല്ലൂര്‍), ബാബു (കാഞ്ഞാര്‍), ധന്യ (ആലുവ), പരേതരായ ഉണ്ണി (പാറക്കടവ്), ശോഭന (പാറക്കടവ്).

Related Articles

Back to top button
error: Content is protected !!