Obit

ഒളമറ്റം പണിക്കുന്നേല്‍ പി.വി. തോമസ് (74) നിര്യാതനായി

തൊടുപുഴ: ഒളമറ്റം പണിക്കുന്നേല്‍ പി.വി. തോമസ് (74) നിര്യാതനായി. സംസ്‌കാരം ഞായര്‍
രണ്ടിന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
ഭാര്യ ചിന്നമ്മ തളികപ്പുറം കുടുംബാംഗം. മക്കള്‍ : ബീന, ബിജു, ബിജി. മരുമക്കള്‍ : ബെന്നി കാണ്ടാമറ്റത്തില്‍, പോള്‍ പൂവത്തറയ്ക്കല്‍.

Related Articles

Back to top button
error: Content is protected !!