Obit

കൊടുവേലി കരിന്തോളില്‍ റിട്ട.ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോസ് (79) നിര്യാതയായി

കൊടുവേലി: പരേതനായ കെ. വി. ജോസഫ് (കുഞ്ഞ്)ന്റെ ഭാര്യ ഷേര്‍ലി ജോസ് (79, റിട്ട.ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാര തിങ്കളാഴ്ച 2.30ന് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത നെയ്യശ്ശേരി മാക്കിത്തടതില്‍ കുടുംബാഗമാണ്. മക്കള്‍: സ്വപ്ന ഫിലിപ്പ്, സ്മിത ജോമോന്‍, സൗമ്യ ഡിജി. മരുമക്കള്‍: ഫിലിപ്പ് അഗസറ്റിന്‍, പരത്തിനാല്‍, കാഞ്ചിയാര്‍ (റിട്ട. അസോ. പ്രൊഫസര്‍, നിര്‍മല കോളജ് മൂവാറ്റുപുഴ), ജോമോന്‍ ആന്റണി ചോതിരക്കുന്നേല്‍, തോട്ടയ്ക്കാട് (സീനിയര്‍ മാനേജര്‍, ഇസാഫ് ബാങ്ക്), ഡിജി മാത്യു പൂവത്തോലില്‍, തങ്കമണി (ദുബായ്). മൃതശരീരം ഇന്ന് വൈകുന്നേരം 5.30 ന് കൊടുവേലി – ആനിക്കുഴയില്‍ ഉള്ള വീട്ടില്‍ കൊണ്ടുവരുന്നതാണ്

 

Related Articles

Back to top button
error: Content is protected !!