Obit

ശങ്കരപ്പിള്ളി പടിക്കൽ പരേതനായ ശങ്കരൻ്റെ ഭാര്യ കുഞ്ഞുപെണ്ണ് (80) നിര്യാതയായി

മുട്ടം : ശങ്കരപ്പിള്ളി പടിക്കൽ പരേതനായ ശങ്കരൻ്റെ ഭാര്യ കുഞ്ഞുപെണ്ണ് (80) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച 2.30ന് പെരുമ്പാവൂർ മലമുറി  ശ്മശാനത്തിൽ. മക്കൾ: കുമാരൻ, ചന്ദ്രൻ ,രാജു.

Related Articles

Back to top button
error: Content is protected !!