Obit

കുന്നേൽ അന്നമ്മ സെബാസ്റ്റ്യൻ (82) നിര്യാതയായി

കുടയത്തൂർ: കുന്നേൽ പരേതനായ കെ ജെ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ സെബാസ്റ്റ്യൻ (82) നിര്യാതയായി. സംസ്കാരം നടത്തി.പരേത തുടങ്ങനാട് ഒരപ്പാനിയിൽ കുടുംബാംഗമാണ്.

മക്കൾ: സാലി, മേരിക്കുട്ടി, റോസിലി, മിനി, റാണി,പരേതനായ സണ്ണി

മരുമക്കൾ :മാത്യു വെട്ടത്ത്, തോമസ് മനയാനിക്കൽ, ജോയി പുള്ളോലിൽ, ജോൺ പത്തിൽ, റെജി വട്ടവനാൽ

 

 

 

Related Articles

Back to top button
error: Content is protected !!